കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Sunday, November 10, 2013

ദൂരം








  

മരണമേ...
എന്നില്‍നിന്ന് നിന്നിലേക്കോ
നിന്നില്‍നിന്ന് എന്നിലേക്കോ
ഏതാകും ദൂരക്കൂടുതല്‍ ????

അതറിഞ്ഞിരുന്നുവെങ്കില്‍
നീ ഇങ്ങോട്ട് ഒരു 'കുട്ടിബസി'ല്‍
യാത്ര പുറപ്പെടും മുന്‍പേ
ഒരു 'ടൗണ്‍ ടു ടൗണ്‍' സര്‍വീസില്‍
ഞാനങ്ങോട്ട് വന്നേനെ.....

No comments: