കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Sunday, November 10, 2013

സ്വപ്നം











സ്വപ്‌നം ഒരു സ്വതന്ത്രരാഷ്ട്രമാണ്;
ഭരണകൂടങ്ങള്‍ കൊഴിഞ്ഞുവീണ,
മതനിരപേക്ഷവും
സമത്വപൂര്‍ണ്ണവുമായ രാഷ്ട്രം.

No comments: