കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
ചിലര്‍...
പോഷകാംശമുള്ളഭക്ഷ്യവസ്തുക്കളിലെലാഭാംശമുള്ള
കീടനാശിനികളാല്‍
'ചിലര്‍'...
പോഷകാംശം പോയീട്ട്
ഭക്ഷ്യവസ്തുക്കള്‍പോലും നല്‍കാതെ
ലാഭാംശംനോക്കി 'ചിലര്‍'
പാര്‍ശ്വവല്‍ക്കരിച്ചവര്‍...
എല്ലാവരെയും
മരണം മാടിവന്നു
വിളിച്ചെന്നുകരുതി
ഉള്ളവനും ഇല്ലാത്തവനും
തമ്മിലുള്ളന്തരം
പഴങ്കഥയായെന്ന്
നിങ്ങളോടാരാണ്
വിളിച്ചുകൂവിയത്.
No comments:
Post a Comment