പച്ചയും ചുവന്നതുമായി
പ്ലേറ്റുകള്‍ പ്രത്യേകം
സംവരണം ചെയ്തുവച്ചിട്ടുണ്ട്.
'' പ്ലേറ്റുകള്‍ മാറി
എടുക്കരുത് കഴിക്കരുത്'' - മനുമൊഴിയാണ്.
ഉയര്‍ന്നതും താഴ്ന്നതുമായി
ആരോ ജാതികളെ തരംതിരിച്ചുവച്ചിട്ടുണ്ട്- ചാതുര്‍ വര്‍ണ്യമാണ്.
മനുഷ്യര്‍ക്ക് മാത്രമല്ല;
ഭക്ഷണത്തിനും പ്ലേറ്റിനും ജാതിയുള്ള
ഒര്ജ്ജാതി കാലമാണ്.
വിഭവമല്ല;
പ്ലേറ്റിന്റെ നിറം മാറിയെടുത്തതാണ്.
ശിക്ഷയുണ്ട്;
ഒരിക്കലും അതൊരു കുറ്റമല്ലേലും.
കാട്ടുദൈവങ്ങളാണ് ചുറ്റും
കാട്ടുനീതിയേ കാണൂ.
ഛര്‍ദ്ദിച്ച് തീരുവോളം മര്‍ദ്ദിച്ച മാഷേ,
ചോരയൊന്നെടുത്ത് ടെസ്റ്റുചെയ്യണം.
നിറമൊന്നേ കാണൂ...
കുലമൊന്നേയുള്ളൂ...
പ്ലേറ്റുകള്‍ പ്രത്യേകം
സംവരണം ചെയ്തുവച്ചിട്ടുണ്ട്.
'' പ്ലേറ്റുകള്‍ മാറി
എടുക്കരുത് കഴിക്കരുത്'' - മനുമൊഴിയാണ്.
ഉയര്‍ന്നതും താഴ്ന്നതുമായി
ആരോ ജാതികളെ തരംതിരിച്ചുവച്ചിട്ടുണ്ട്- ചാതുര്‍ വര്‍ണ്യമാണ്.
മനുഷ്യര്‍ക്ക് മാത്രമല്ല;
ഭക്ഷണത്തിനും പ്ലേറ്റിനും ജാതിയുള്ള
ഒര്ജ്ജാതി കാലമാണ്.
വിഭവമല്ല;
പ്ലേറ്റിന്റെ നിറം മാറിയെടുത്തതാണ്.
ശിക്ഷയുണ്ട്;
ഒരിക്കലും അതൊരു കുറ്റമല്ലേലും.
കാട്ടുദൈവങ്ങളാണ് ചുറ്റും
കാട്ടുനീതിയേ കാണൂ.
ഛര്‍ദ്ദിച്ച് തീരുവോളം മര്‍ദ്ദിച്ച മാഷേ,
ചോരയൊന്നെടുത്ത് ടെസ്റ്റുചെയ്യണം.
നിറമൊന്നേ കാണൂ...
കുലമൊന്നേയുള്ളൂ...

No comments:
Post a Comment