ഇഷ്ടമുള്ളിടത്ത് കൈകാട്ടി
കയറാനുമിറങ്ങാനും,
അവനാന്‍പടിറൂട്ടിലോടുന്ന
ബസാണ് 'കുട്ടിബസ്';
അഥവാ മിനിബസ്!.
തണുപ്പുകൊണ്ട്
കാഴ്ചകാണാന്‍
കൊതിക്കുമ്പോ,
ഗൂഡല്ലൂരിലൂടെന്നപോല്‍
മൈലാടിറോഡുവഴി,
പത്തുമൈലുതാണ്ടി,
ഞങ്ങളെത്താറുള്ള
വിനോദസഞ്ചാരകേന്ദ്രമാണ്
മിനിഊട്ടി !.
ഇനി എന്നാകും
ഞങ്ങടെ നാട്ടില്‍നിന്നും
മിനി ഊട്ടിയിലേക്കൊരു
മിനിബസുണ്ടാകുക ?.

No comments:
Post a Comment