കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Tuesday, June 25, 2013

കുട





















മഴയത്ത്ചൂടിയ വാഴയില,
തുളവീണ് പനിക്കുമെന്ന് പേടിച്ചാകും
പോപ്പിക്കുട ചൂടിയത്.

ഓസോണ്‍കുടയ്ക്കും 
തുളവീണ്,
ഭൂമിക്ക് പനിവന്നു,
ഇനിയേതു കുടയുണ്ട് ചൂടാന്‍
നമുക്കിനി സോദരാ...

No comments: