കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
വേര്‍തിരിവ്
ഹൃദയത്തിന്റെ ഇടത്തേ അറയില്ഇപ്പോഴും ഒരു മഞ്ചാടിക്കുരുവുണ്ട്.പ്രണയത്തിന്റെ ഇളംചുവപ്പുംവിപ്ലവത്തിന്റെ കടുംചുവപ്പുംവേര്തിരിക്കാനറിയാത്ത മഞ്ചാടിക്കുരു.
No comments:
Post a Comment