കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Friday, July 5, 2013

ആര്യവേപ്പ്




















കവിതകള്‍ കുത്തിക്കുറിക്കുന്ന
പുസ്തകത്താളില്‍
ആര്യവേപ്പിന്‍ തളിരില
പതിച്ചുവെച്ചൊരുനാള്‍ ഞാന്‍. ..


എഴുതിയാലും തീരാത്ത
വേദനകള്‍ ചിലതുണ്ട്.
ഇലപ്പച്ചകാണുമ്പോള്‍
ശമിച്ചേക്കാം...

No comments: